Independence Day Quiz 2022 PDF Malayalam

Independence Day Quiz 2022 Malayalam PDF Download

Download PDF of Independence Day Quiz 2022 in Malayalam from the link available below in the article, Malayalam Independence Day Quiz 2022 PDF free or read online using the direct link given at the bottom of content.

12 People Like This
REPORT THIS PDF ⚐

Independence Day Quiz 2022 Malayalam

Independence Day Quiz 2022 PDF in Malayalam read online or download for free from the official website link given at the bottom of this article.

In 2022, India will celebrate the 76th Independence Day on 15 August. The day reminds us of the sacrifices of various freedom fighters to gain independence from British rule.

To commemorate 76 years of Independence, India will launch year-long celebrations with a slew of programmes and projects to showcase ‘development, governance, technology, reform, progress and policy’ over the years. Test your knowledge by solving the quiz based on Independence Day.

Independence Day Quiz 2022 for Students in Malayalam

1. ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ഏത് ?

1857

2. ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം?

മീററ്റ് (ഉത്തർപ്രദേശ്)

3. ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ വിളിച്ച സമരം ഏത്?

ഒന്നാം സ്വാതന്ത്രസമരം (1857- ലെ)

4. 1857- ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ആര്?

മംഗൽ പാണ്ഡെ

5. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആര്?

ഖുദിറാം ബോസ് (18 വയസ്സ്)

6. ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം നടന്ന ‘ചമ്പാരൻ’ എന്ന പ്രദേശം ഏതു സംസ്ഥാനത്താണ്?

ബീഹാർ

7. “ഇന്ത്യയ്ക്ക് മതമല്ല ഭക്ഷണമാണ് വേണ്ടത് “എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ ആര്?

സ്വാമി വിവേകാനന്ദൻ

8. “സ്വാതന്ത്ര്യത്തിനു വേണ്ടി യാചിക്കുകയല്ല അത് പിടിച്ചു വാങ്ങുകയാണ് വേണ്ടത്” എന്നുപറഞ്ഞ സ്വാതന്ത്രസമര സേനാനി ആര്?

ലാലാ ലജ്പത് റായി

9. 1857- ലെ സ്വാതന്ത്ര സമരത്തെ ‘ഒന്നാംസ്വാതന്ത്ര്യ സമരം’ എന്ന് വിശേഷിപ്പിച്ചത് ആര്?

വി. ഡി. സവർക്കർ

10. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന്?

1947 ആഗസ്റ്റ് 15

11. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര്?

സ്വാമി ദയാനന്ദ സരസ്വതി

12. ‘ഇന്ത്യയുടെ വന്ദ്യവയോധികൻ’ എന്നറിയപ്പെടുന്നത് ആരാണ്?

ദാദാഭായ് നവറോജി

13. ഇന്ത്യ സ്വാതന്ത്രം ആവുന്ന കാലത്ത് ഗവർണർ ജനറൽ ആരായിരുന്നു?

മൗണ്ട് ബാറ്റൺ പ്രഭു

14. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ആര്?

മൗണ്ട് ബാറ്റൺ പ്രഭു

15. സ്വതന്ത്ര ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ ആര്?

രാജഗോപാലാചാരി

16. അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം ഏത്?

വൈക്കം സത്യാഗ്രഹം

17. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ ത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

റിപ്പൺ പ്രഭു

18. രവീന്ദ്രനാഥ ടാഗോർ രചിച്ച ഇന്ത്യയുടെ ദേശീയ ഗാനമായ’ ജനഗണമന’ ഏത് പത്രത്തിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്?

തത്വബോധിനി

19. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് പട്ടാളത്തിൽ ഒരു ഇന്ത്യക്കാരന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവി ഏത്?

സുബൈദാർ

20. ആറ്റിങ്ങൽ കലാപം നടന്നത് എന്ന്?

1721 ഏപ്രിൽ 15ന്

For more Download the Independence Day Quiz 2022 PDF in Malayalam Language using the link given.

2nd Page of Independence Day Quiz 2022 PDF
Independence Day Quiz 2022

Download link of PDF of Independence Day Quiz 2022

REPORT THISIf the purchase / download link of Independence Day Quiz 2022 PDF is not working or you feel any other problem with it, please REPORT IT by selecting the appropriate action such as copyright material / promotion content / link is broken etc. If this is a copyright material we will not be providing its PDF or any source for downloading at any cost.

RELATED PDF FILES

One thought on “Independence Day Quiz 2022

Leave a Reply

Your email address will not be published. Required fields are marked *