Social Science Quiz Malayalam

❴SHARE THIS PDF❵ FacebookX (Twitter)Whatsapp
REPORT THIS PDF ⚐

Social Science Quiz Malayalam

If you are preparing for your Social Science Exam or going to appear in any Olympiad/Competition, then this Social Science Online Quiz is certainly made for you. Have a look at the important Social Science MCQ Questions with Answers available in the below section.

Apart from the Social Science Questions and Answers PDF, we have provided a complete list of Social Science Questions and Answers based on Anthropology, Communication studies, Economics, Education, Geography, History, Law, Linguistics, Political science, Psychology, Sociology, etc.

Social Science Quiz Malayalam 2024

  1. കേരളത്തിലെ ഏത്‌ കൃഷിയുമായി ബന്ധഷെട്ട പദമാണ്‌ “മുണ്ടകന്‍

നെല്ല്‌

  1. കേരളത്തിലെ ഏറ്റവും കൂടൂതല്‍ വരുമാനം ലഭിക്കുന്ന മത്സ്യബന്ധന തുറമുഖമായ ‘പുതിയാപ്പ’ ഏത്‌ ജില്ലയിലാണ്‌?

കോഴിക്കോട്‌

  1. 1936 നവംബര്‍ 12 ന് ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂര്‍ മഹാരാജാവ്‌ ആരായിരുന്നു.

ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ

  1. വ്യത്യസ്ത ജാതിക്കാര്‍ ഒരുമിച്ചിരുന്ന്‌ ഭക്ഷണം കഴിക്കുന്ന ‘മിശ്രഭോജനം’ പരിപാടി നടത്തിയ സാമൂഹിക പരിഷ്ക്കര്‍ത്താവ്‌ ആര്‌!

സഹോദരന്‍ അയ്യപ്പന്‍

  1. കേരളത്തിലെ നെയ്യാര്‍ ഡാം സ്ഥിതിചെയ്യുന്ന ജില്ല ഏത്‌?

തിരുവനന്തപുരം

  1. 205 ചതുരശ്ര കിമി. വിസ്തൃതിയുളള കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്‌!

വേമ്പനാട്ട്കായല്‍

  1. കേരള നിയമസഭയിലേക്ക്‌ ആദ്യമായി പൊതു തിരഞ്ഞെടുഷ്‌ നടന്ന വര്‍ഷം ഏത്‌?

1957

  1. പന്നിയൂര്‍ -1 ഏതു വിളയുടെ പേരിലാണ്‌ അറിയപ്പെടുന്നത്‌!

കുരുമുളക്‌

  1. ഹരിജനോദ്ധാരണ ഫണ്ട്‌ ശേഖരണത്തിനായി കേരളത്തിലെത്തിയ ഗാന്ധിജിക്ക്‌ സ്വര്‍ണ്ണാഭര ണങ്ങള്‍ അഴിച്ച്‌ നല്‍കിയതിലൂടെ ചരിത്രത്തില്‍ ഇടം നേടിയ വനിത ആരായിരുന്നു!

കൌമൂദി ടിച്ചര്‍

  1. കണ്ടല്‍ ചെടികള്‍ നട്ടുവളര്‍ത്തിയ പരിസ്ഥിതി സംരക്ഷകന്‍ ആരായിരുന്നു?

കല്ലേന്‍ പൊക്കുടന്‍

  1. അണലിയുടെ വിഷം ബാധിക്കുന്നത്‌ എന്തിനെയാണ്‌ ?

രക്ത പര്യയന വ്യവസ്ഥയെ

  1. മാംസ്യത്തിന്റെ അഭാവം മുലം ഉണ്ടാകുന്ന രോഗം ?

ക്വാഷിയോര്‍ക്കര്‍

  1. വിറ്റാമിന്‍ ഡി യുടെ കുറവുമൂലം അസ്ഥിക്കുണ്ടാകുന്ന ബലക്ഷയം?

കണരോഗം

  1. മനുഷ്യരിലെ ഏറ്റവും ഉയര്‍ന്ന ശ്രവണ പരിധി ?

20000 Hz

  1. മത്സ്യങ്ങളെക്കുറിച്ചുള്ള പഠനം

ഇക്തിയോളജി

You can download the Social Science Quiz Malayalam PDF using the link given below.

2nd Page of Social Science Quiz Malayalam PDF
Social Science Quiz Malayalam

Social Science Quiz Malayalam PDF Free Download

REPORT THISIf the purchase / download link of Social Science Quiz Malayalam PDF is not working or you feel any other problem with it, please REPORT IT by selecting the appropriate action such as copyright material / promotion content / link is broken etc. If this is a copyright material we will not be providing its PDF or any source for downloading at any cost.

SIMILAR PDF FILES