Republic Day Speech Malayalam

❴SHARE THIS PDF❵ FacebookX (Twitter)Whatsapp
REPORT THIS PDF ⚐

Republic Day Speech Malayalam

Republic Day is a public holiday in India that falls on 26 January each year. It is the national day to commemorate the adoption of the constitution of India on 26 January 1950. It has been observed since 1949, but it was officially designated as a national holiday in 2005. Republic Day Speech Malayalam PDF can be downloaded from the link given at the bottom of this page.

Republic Day on 26th January 1950 was right after that. The day when the people’s system of government was elected by the people for the people was inked in India. Our nation thus acquired the greatest constitution ever written. The historic moment that changed the rule of India was when it became a democratic government system. The day was selected because it was also when the Declaration of Indian Independence “Purna Swaraj” was declared in 1930 by the Indian National Congress. Republic Day is a national holiday in India.

Republic Day Speech in Malayalam

ബഹുമാനപ്പെട്ട പ്രിൻസിപ്പൽ, അധ്യാപകർ, എൻറെ പ്രിയ സുഹൃത്തുക്കൾക്കും റിപ്പബ്ലിക്ക് ദിനാശംസകൾ നേർന്നുകൊള്ളുന്നു.

ഇന്ന് നമ്മൾ 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. 1950 ജനുവരി 26നാണ് നമ്മുടെ ഇന്ത്യ റിപ്പബ്ലിക്കായത്.

1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇതൊരു ഭരണഘടന ഇല്ലാത്ത രാജ്യം ആയിരുന്നു.

ഡോ. ബി ആർ അംബേദ്കർ (Dr. BR Ambedkar) അധ്യക്ഷനായിരുന്ന 7 സദസ്യരുടെ നേതൃത്വത്തിൽ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ നിർമ്മിച്ചതാണ് ഈ ഭരണഘടന.

ചരിത്രത്തിൽ ആദ്യമായി മതം, ജാതി, പ്രദേശം ഭാഷകളായി വിഭജിക്കപ്പെട്ട ഈ പ്രദേശം ഒരു പരമാധികാര രാഷ്ട്രമായി മാറി.
അവർ ഉണ്ടാക്കിയെടുത്ത ഈ ഭരണഘടനയെ ഒരുപാട് ചർച്ചകൾ നടത്തിയും, തെറ്റുകൾ തിരുത്തുകയും ചെയ്തു.

തുടർന്ന്, 1949 നവംബർ 26 ന് ഭരണഘടന അസംബ്ലി ഡ്രാഫ്റ്റ് അംഗീകരിച്ചു. ഭരണഘടന ഒരു പുസ്തകം മാത്രമല്ല. ഭരണഘടനയാണ് രാജ്യത്തിന്റെ പരമോന്നത നിയമം.

ഈ രീതിയിൽ ഇന്ത്യയ്ക്ക് ഭരണഘടനയുടെ പദവി ലഭിച്ചു. ഇതിനുശേഷം, 1950 ജനുവരി 24 ന് ഭരണഘടന അസംബ്ലിയുടെ യോഗം ചേർന്നു, അതിൽ ജന ഗണ മനയ്ക്ക് ദേശീയഗാന പദവി ലഭിച്ചു. 1950
ജനുവരി 26 മുതൽ രാജ്യത്ത് ഭരണഘടന പ്രാബല്യത്തിൽ വന്നു.

ഇന്ത്യയിൽ കൂടുതൽ സംസാരിക്കുന്ന ഭാഷ ഹിന്ദി ആയതിനാൽ, ഹിന്ദി ഭാഷയെ രാഷ്ട്ര ഭാഷയായി തെരഞ്ഞെടുത്തു.

മറ്റെല്ലാ ഭാഷകൾക്ക് അതിൻറെതായ ഗൗരവം ഭരണഘടന നൽകിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയാണ് ഇന്ത്യയുടെ ഭരണഘടന. ഈ സാഹചര്യത്തിൽ നമ്മുടെ സ്വതന്ത്രപോരാളി കൾക്കും നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്ന നാവികസേന, കരസേന, വ്യോമസേന എന്നിവർക്കു ഞാൻ ആത്മാർത്ഥമായ നന്ദി അർപ്പിക്കുന്നു. നമ്മൾ ഇന്ത്യക്കാർ ഒന്നായി നിൽക്കുന്നുവെങ്കിൽ, നമ്മുടെ ഭരണഘടനയ്ക്ക് അത് വലിയൊരു ശക്തിയാണ്.

ജയ് ഹിന്ദ്, ജയ് ഭാരത് – നന്ദി

You can download the Republic Day Speech Malayalam PDF using the link given below.

2nd Page of Republic Day Speech Malayalam PDF
Republic Day Speech Malayalam

Republic Day Speech Malayalam PDF Free Download

REPORT THISIf the purchase / download link of Republic Day Speech Malayalam PDF is not working or you feel any other problem with it, please REPORT IT by selecting the appropriate action such as copyright material / promotion content / link is broken etc. If this is a copyright material we will not be providing its PDF or any source for downloading at any cost.

SIMILAR PDF FILES