Nehru Quiz Malayalam - Summary
Nehru Quiz Malayalam (ജവഹർലാൽ നെഹ്‌റു ക്വിസ്|ശിശുദിന ക്വിസ്)
Test Your Knowledge About Nehru
ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം എന്നാണ്?
1889 നവംബർ 14
ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്നത്?
ജവഹർലാൽ നെഹ്റുവിന്റെ
അന്താരാഷ്ട്ര ശിശുദിനം ആണ്?
ജൂൺ 1-ന്
ആഗോള ശിശുദിനം എന്നു?
നവംബർ 20-ന്
നെഹ്റുവിന്റെ പിതാവിന്റെ പേര്?
മോത്തിലാൽ നെഹ്റു
നെഹ്റുവിന്റെ മാതാവിന്റെ പേര്?
സ്വരൂപ് റാണി
നെഹ്റുവിന്റെ സഹോദരിമാരുടെ പേര്?
വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണഹ ത്തി സിംഗ്
ജവഹർലാൽ നെഹ്രു ചരിത്രത്തിൽ അറിയപ്പെടുന്നത് ഏത് പേരിലാണ്?
ആധുനിക ഇന്ത്യയുടെ ശില്പി
ജവഹർലാൽ നെഹ്റുവിന്റെ ഭരണകാലഘട്ടം?
1947 ആഗസ്റ്റ് 15 മുതൽ 1964 മെയ് 27 വരെ
നെഹ്റു വിദ്യാഭ്യാസവർഷം എത്രാമത്തെ വയസ്സിൽ ഇംഗ്ലണ്ടിലേക്ക് പോയത്?
പത്താറാമത്തെ വയസ്സിൽ
പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം നെഹ്റു പഠിച്ച ഇംഗ്ലണ്ടിലെ ഇംഗ്ലീഷ് സ്കൂൾ ഏത്?
ഹാരോ
നെഹ്റു ബിരുദമെടുത്ത കോളേജ്
ക്രെബ്രിഡ്ജിലെ ട്രിനിറ്റി
നെഹ്റു ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയ വർഷം?
1910
നെഹ്റു ബിരുദം നേടിയ വിഷയം?
നേച്വറൽ സയൻസ്
ജവഹർലാൽ നെഹ്റു ആദ്യമായി കോൺഗ്രസിനു വേണ്ടി വേദിയിൽ പ്രസംഗിച്ച വർഷം?
1915
നെഹ്റുവിന്റെ മകൾ ഇന്ദിരയുടെ ജനനം എപ്പോഴായിരുന്നു?
1917 നവംബർ 19
ജവഹർലാൽ നെഹ്റുവും അച്ഛൻ മോത്തിലാൽ നെഹ്റുവും ചേർന്ന് 1919 – ൽ ആരംഭിച്ച വാർത്താപത്രം ഏത്?
ഇൻഡിപെൻഡന്റ്
‘ഇരുട്ടിനെ തുളച്ചിറങ്ങിയ പ്രകാശരശ്മിയായിരുന്നു അദ്ദേഹം’ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത് ആരാണ്?
ജവഹർലാൽ നെഹ്‌റു
You can download the Nehru Quiz Malayalam PDF using the link given below.