www.kudumbasree.org Application Form Malayalam PDF

www.kudumbasree.org Application Form in Malayalam PDF download free from the direct link below.

www.kudumbasree.org Application Form - Summary

കോഴിക്കോട്: കുടുംബശ്രീ കോഴിക്കോട് ജില്ലാമിഷനിലും വിവിധ സി.ഡി.എസ്സുകളിലുമായി ഹരിതകർമ്മസേന പദ്ധതി നിർവ്വഹണത്തിനായി ഹരിതകർമ്മസേന കോ-ഓർഡിനേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഹരിതകർമ്മസേന ജില്ലാ കോ-ഓർഡിനേറ്റർ (HKS COD 2), ഹരിതകർമ്മസേന സി.ഡി.എസ് കോ- ഓർഡിനേറ്റർ (HKS COD 3) എന്നീ തസ്‌തികക ളിലേക്കാണ് നിയമനം,

ജില്ലാ കോ-ഓർഡിനേറ്റർ തസ്‌തികയിലേക്ക് ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, രണ്ട് വർഷത്തെ ഫീൽഡ് ലെവൽ പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്ക ണം. 25000 രൂപയായിരിക്കും പ്രതിമാസ ഓണറേറിയം. പ്രായപരിധി 25-നും 40-നും ഇടയിൽ. ഏതെങ്കിലും വിഷയത്തിൽ ബിരുദം/ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള സ്ത്രീകൾക്ക് സി.ഡി.എസ് ഹരിതകർമ്മസേന കോ-ഓർഡിനേറ്റർ തസ്‌തികയിലേക്ക് അപേക്ഷിക്കാം. 10000 രൂപയായിരിക്കും പ്രതിമാസ ഓണറേറിയം. പ്രായപരിധി 25-നും 40-നും ഇടയിൽ.

www.kudumbasree.org Application Form – How to Apply

Interested and eligible candidates can apply Offline (By Post) for the Kudumbashree Recruitment 2021 notification from 20th November 2021. The last date to apply Offline (By Post) for Kudumbashree Recruitment 2021 until 14th December 2021.

Kudumbasree Jobs Details

SLDistrictVacancy
1Thiruvananthapuram3
2Kollam2
3Pathanamthitta2
4Alappuzha3
5Kottayam2
6Idukki2
7Ernakulam3
8Thrissur3
9Palakkad3
10Malappuram3
11Kozhikode3
12Wayanad1
13Kannur2
14Kasaragod2
Total34

Kudumbasree Recruitment Application Form

Organization NameKudumbashree
Job TypeKerala Govt
Recruitment TypeTemporary Recruitment
Advt No58/M/2019/KSHO
Post NameResource Person
Total Vacancy34
Job LocationAll Over Kerala
SalaryRs.15,000
Apply ModeOffline (By Post)
Application Start20th November 2021
Last date for submission of application14th December 2021
Official websitehttps://www.kudumbashree.org/

Kudumbashree Recruitment 2021 Educational Qualification Details

Post NameQualification
Resource PersonDegree/Master Degree

You can download the www.kudumbasree.org Application Form PDF using the link given below.

www.kudumbasree.org Application Form Malayalam PDF Download