Beat Forest Officer Special Topics Malayalam

Beat Forest Officer Special Topics Malayalam PDF download free from the direct link given below in the page.

0 Like this PDF
❴SHARE THIS PDF❵ FacebookX (Twitter)Whatsapp
REPORT THIS PDF ⚐

Beat Forest Officer Special Topics Malayalam PDF

Kerala Public Service Commission has released the Kerala PSC Beat Forest Officer main exam syllabus. In order to crack the exam, one needs to have a clear understanding of the syllabus, therefore read through Kerala PSC Beat Forest Officer Mains Syllabus to broaden your perspective.

പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മെയിൻസ് സിലബസ് 2023 വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക്  Kerala PSC Beat Forest Officer Mains Exam Syllabus 2023 PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാം.

Beat Forest Officer Special Topics PDF

OrganizationKerala Public Service Commission
CategoryExam Syllabus
DepartmentForest
Post NameBeat Forest Officer
Category No.027/2022
Mode of ExaminationOMR/ONLINE (Objective Multiple Choice)
Medium of QuestionsPart I,II,III,V,VI=M/T/K

Part IV= English

Total Marks100
Duration of Examination1 Hour 30 min
Official Websitewww.keralapsc.gov.in

Kerala PSC Beat Forest Officer Mains Syllabus PDF Download

Part I. പൊതുവിജ്ഞാനം
(1) ചരിത്രം (5 മാര്‍ക്ക്)

  • കേരളം: – യൂറോപ്യന്മാരുടെ വരവ് – യൂറോപ്യന്മാരുടെ സംഭാവന – മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ ശ്രീചിത്തിരതിരനാള്‍ വരെ തിരവിതാംകൂറിന്റെ ചരിത്രം – സാമുഹ്യ, മത, നവോത്ഥാന പ്രസ്ഥാനങ്ങള്‍ – കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങള്‍ – കേരള ചരിത്രത്തിന്റെ സാഹിത്യ സ്രോതസ്സുകള്‍ – ഐക്യകേരള പ്രസ്ഥാനം – 1956-ന് ശേഷമുള്ള കേരളത്തിന്‍റെ സാമൂഹ്യരാഷ്ട്രീയ ചരിത്രം .
  • ഇന്ത്യ :– രാഷ്ട്രീയ ചരിത്രം – ബ്രിടീഷ് ആധിപത്യം – ഒന്നാം സ്വാതന്ത്രസമരം – ഇന്ത്യന്‍ നാഷണല്‍ കോണഗ്രസിന്റെ രൂപീകരണം – സ്വദേശി പ്രസ്ഥാനം – സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങള്‍ – വര്‍ത്തമാനപത്രങ്ങള്‍ – സ്വാതന്ത്ര സമരചരിത്ര കാലത്തെ സാഹിത്യവും കലയും – സ്വാതന്ത്ര സമരവും മഹാത്മാഗാന്ധിയും – ഇന്ത്യയുടെ സ്വതന്ത്രാനന്തര കാലഘട്ടം -സംസ്ഥാനങ്ങളുടെ  പുനസംഘടന- ശാസ്ത്ര  വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ പുരോഗതി – വിദേശ നയം.
  • ലോകം: – ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (Great Revolution) – അമേരിക്കൻ സ്വാതന്ത്ര്യ സമരം – ഫ്രഞ്ച് വിപ്ലവം – റഷ്യൻ വിപ്ലവം – ചൈനീസ് വിപ്ലവം – രണ്ടാം ലോകമഹായുദ്ധാനന്തര രാഷ്ട്രീയ ചരിത്രം -ഐക്യരാഷ്ട്ര സംഘടന, മറ്റ് അന്താരാഷ്ട്ര സംഘടനകൾ

(2) ഭൂമിശാസ്ത്രം (5 മാര്‍ക്ക്)

  • ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ – ഭൂമിയുടെ ഘടന – അന്തരീക്ഷം, പാറകൾ, ഭൗമോപരിതലം, അന്തരീക്ഷ മർദ്ദവും കാറ്റും, താപനിലയും ഋതുക്കളും, ആഗോള പ്രശ്നങ്ങൾ – ആഗോളതാപനം – വിവിധതരം മലിനീകരണങ്ങൾ, മാപ്പുകൾ – ട്രോപ്പോഗ്രഫിക്ക് മാപ്പുകൾ, അടയാളങ്ങൾ ,വിദൂരസംവേദനം – ഭൂമിശാസ്ത്രപരമായ വിവരസംവിധാനം , മഹാസമുദ്രങ്ങൾ, സമുദ്ര ചലനങ്ങൾ ഭൂഖണ്ഡങ്ങൾ, ലോകരാഷ്ട്രങ്ങളും അവയുടെ സവിശേഷതകളും.
  • ഇന്ത്യ:– ഭൂപ്രകൃതി – സംസ്ഥാനങ്ങൾ അവയുടെ സവിശേഷതകൾ – ഉത്തരപർവ്വത മേഖല, നദികൾ, ഉത്തര മഹാസമതലം, ഉപദ്വീപീയ പീഠഭൂമി, തീരദേശം, കാലാവസ്ഥ – സ്വാഭാവികസസ്യപ്രകൃതി – കൃഷി – ധാതുക്കളും വ്യവസായവും – ഊർജ്ജസ്രോതസ്സുകൾ – റോഡ് – ജല – റെയിൽ – വ്യോമഗതാഗത സംവിധാനങ്ങൾ.
  • കേരളം:– ഭൂപ്രകൃതി – ജില്ലകൾ, സവിശേഷതകൾ – നദികൾ – കാലാവസ്ഥ സ്വാഭാവിക സസ്യ പ്രകൃതി – വന്യജീവി – കൃഷിയും ഗവേഷണ സ്ഥാപനങ്ങളും – ധാതുക്കളും വ്യവസായവും – ഊർജ്ജസ്രോതസ്സുകൾ – റോഡ് – ജല – റയിൽ – വ്യോമഗതാഗത സംവിധാനങ്ങൾ.

(3) ധനതത്വശാസ്ത്രം (5 മാര്‍ക്ക്)

ഇന്ത്യ: സാമ്പത്തിക രംഗം, പഞ്ചവത്സര പദ്ധതികൾ, പ്ലാനിങ് കമ്മീഷൻ, നീതി ആയോഗ്, നവ സാമ്പത്തിക പരിഷ്കാരങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, കാർഷിക വിളകൾ, ധാതുക്കൾ, ഹരിത വിപ്ലവം

(4) ഇന്ത്യന്‍ ഭരണഘടന (8 മാര്‍ക്ക്)

ഭരണഘടന നിർമ്മാണ സമിതി, ആമുഖം, പൗരത്വം – മൗലികാവകാശങ്ങൾ – നിർദ്ദേശകതത്വങ്ങൾ – മൗലിക കടമകൾ, ഗവൺമെന്റിന്റെ ഘടകങ്ങൾ, പ്രധാനപ്പെട്ട ഭരണഘടന ഭേദഗതികൾ (42, 44, 52, 73, 74, 86, 91), പഞ്ചായത്തീരാജ്, ഭരണഘടന സ്ഥാപനങ്ങളും, അവയുടെ ചുമതലകളും – യൂണിയൻ ലിസ്റ്റ് – സ്റ്റേറ്റ് ലിസ്റ്റ് – കൺകറന്റ് ലിസ്റ്റ്.

(5) കേരളം – ഭരണവും ഭരണസംവിധാനങ്ങളും (3 മാര്‍ക്ക്)

കേരളം – സംസ്ഥാന സിവിൽ സർവീസ്, ഭരണഘടന സ്ഥാപനങ്ങൾ , വിവിധ കമ്മീഷനുകൾ , സാമൂഹിക സാമ്പത്തിക വാണിജ്യ ആസൂത്രണ അടിസ്ഥാന വിവരങ്ങൾ, ദുരന്തനിവാരണ അതോറിറ്റി, തണ്ണീർത്തട സംരക്ഷണം, തൊഴിലും ജോലിയും, ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതികൾ, ഭൂപരിഷ്കരണങ്ങൾ, സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ സംരക്ഷണം, സാമൂഹ്യക്ഷേമം, സാമൂഹ്യ സുരക്ഷിതത്വം.

(6) ജീവശാസ്ത്രവും പൊതുജനാരോഗ്യവും (4 മാര്‍ക്ക്)

  • മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്
  • ജീവകങ്ങളും അവയുടെ അപര്യാപ്തത രോഗങ്ങളും
  • സാംക്രമിക രോഗങ്ങളും രോഗകാരികളും
  • കേരളത്തിലെ ആരോഗ്യ ക്ഷേമപ്രവർത്തനങ്ങൾ
  • ജീവിതശൈലി രോഗങ്ങൾ
  • അടിസ്ഥാന ആരോഗ്യ വിജ്ഞാനം
  • പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

(7) ഭൗതികശാസ്ത്രം (3 മാര്‍ക്ക്)

  1. ഭൗതികശാസ്ത്രത്തിന്റെ ശാഖകൾ, ദ്രവ്യം – യൂണിറ്റ്, അളവുകളും തോതും.
  2. ചലനം – ന്യൂട്ടന്റെ ചലന നിയമങ്ങൾ – മൂന്നാം ചലന നിയമം – ആക്കം പ്രൊജെക്ടൈൽ മോഷൻ – മൂന്നാം ചലന നിയമം ഉപയോഗപ്പെടുത്തുന്ന സന്ദർഭങ്ങൾ, ISROയുടെ ബഹിരാകാശ നേട്ടങ്ങൾ
  3. പ്രകാശം – ലെൻസ്, ദർപ്പണം – r = 2f എന്ന സമവാക്യം ഉപയോഗപ്പെടുത്തിയുള്ള ഗണിത പ്രശ്നങ്ങൾ, പ്രകാശത്തിന്റെ വിവിധ പ്രതിഭാസങ്ങൾ – മഴവില്ല് – വസ്തുക്കളുടെ വിവിധ വർണ്ണങ്ങൾ, ഇലക്ട്രോമാഗ്നെറ്റിക് സ്പെക്ട്രം – IR റെയ്‌സ് – UV റെയ്‌സ് – X – റെയ്‌സ് – ഫോട്ടോ ഇലക്ട്രിക് ഇഫക്ട്.
  4. ശബ്ദം – വിവിധതരം തരംഗങ്ങൾ – വ്യത്യസ്ത മാധ്യമങ്ങളിൽ പ്രകാശത്തിന്റെ പ്രവേഗം, അനുരണനം, ആവർത്തന പ്രതിപതനം.
  5. ബലം – വിവിധതരം ബലങ്ങൾ – ഘർഷണം – ഘർഷണത്തിന്റെ ഉപയോഗങ്ങളും ദോഷങ്ങളും, ദ്രാവക മർദ്ദം – പ്രവക്ഷമ ബലം – ആർക്കിമിഡീസ് തത്വം – പാസ്കൽ നിയമം – സാന്ദ്രത – ആപേക്ഷിക സാന്ദ്രത – അഡ്ഹിഷൻ കൊഹിഷൻ ബലങ്ങൾ – കേശീക ഉയർച്ച – വിസ്കസ് ബലം – പ്രതല ബലം.
  6. ഗുരുത്വാകർഷണം – അഭികേന്ദ്ര ബലം, അപകേന്ദ്ര ബലം, ഉപഗ്രഹങ്ങൾ – പാലായന പ്രവേഗം, പിണ്ഡവും ഭാരവും – ‘g’ യുടെ മൂല്യം – ഭൂമിയുടെ വിവിധ സ്ഥലങ്ങളിൽ ‘g’ യുടെ മൂല്യം.
    താപം – താപനില – വിവിധതരം തെർമ്മോ മീറ്ററുകൾ, ആർദ്രത – ആപേക്ഷിക ആർദ്രത.
  7. പ്രവർത്തി – ഊർജ്ജം – പവർ – ഗണിത പ്രശ്നങ്ങൾ, ഉത്തോലകങ്ങൾ, വിവിധതരം ഉത്തോലകങ്ങൾ.

(8) രസതന്ത്രം (3 മാര്‍ക്ക്)

ആറ്റം -തന്മാത്ര- ദ്രവ്യത്തിന് വിവിധ അവസ്ഥകൾ -രൂപാന്തരത്വം -വാതക നിയമങ്ങൾ – അക്വറീജിയ
മൂലകങ്ങൾ- ആവർത്തന പട്ടിക- ലോഹങ്ങളും അലോഹങ്ങളും- രാസ ഭൗതിക മാറ്റങ്ങൾ- രാസപ്രവർത്തനങ്ങൾ- ലായനികൾ- മിശ്രിതങ്ങൾ- സംയുക്തങ്ങൾ
ലോഹങ്ങൾ- അലോഹങ്ങൾ- ലോഹസങ്കരങ്ങൾ, ആസിഡും ആൽക്കലിയും- pH മൂല്യം- ആൽക്കലോയിഡുകൾ

(9) കല, കായികം, സാഹിത്യം,സംസ്കാരം (4 മാര്‍ക്ക്)

കല

  1. കേരളത്തിലെ പ്രധാന ദൃശ്യ ശ്രാവ്യകലകൾ ഇവയുടെ ഉദ്ഭവം, വ്യാപനം, പരിശീലനം എന്നിവകൊണ്ട്
    1. പ്രശസ്തമായ സ്ഥലങ്ങൾ
    2. പ്രശസ്തമായ സ്ഥാപനങ്ങൾ
    3. പ്രശസ്തമായ വ്യക്തികൾ
    4. പ്രശസ്തമായ കലാകാരൻമാർ
    5. പ്രശസ്തമായ എഴുത്തുകാർ

കായികം

  • കായികരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച കേരളത്തിലെയും ഇന്ത്യയിലേയും ലോകത്തിലെയും പ്രധാന കായിക താരങ്ങൾ, അവരുടെ കായികയിനങ്ങൾ, അവരുടെ നേട്ടങ്ങൾ, അവർക്ക് ലഭിച്ചിട്ടുള്ള ബഹുമതികൾ.
  • പ്രധാന അവാർഡുകൾ -അവാർഡ് ജേതാക്കൾ ഓരോ അവാർഡും ഏത് മേഖലയിലെ പ്രകടനത്തിനാണ് നൽകുന്നത് എന്ന അറിവ്
  • പ്രധാന ട്രോഫികൾ -ബന്ധപ്പെട്ട മത്സരങ്ങൾ? കായിക ഇനങ്ങൾ
  • പ്രധാന കായിക ഇനങ്ങൾ -പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം
  • കളികളുമായി ബന്ധപ്പെട്ട പ്രധാന പദങ്ങൾ
  • ഒളിമ്പിക്സ്
  • അടിസ്ഥാന വിവരങ്ങൾ
  • പ്രധാന വേദികൾ/ രാജ്യങ്ങൾ
  • പ്രശസ്തമായ വിജയങ്ങൾ/ കായിക താരങ്ങൾ
  • ഒളിമ്പിക്സിൽ ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനങ്ങൾ
  • വിന്റർ ഒളിമ്പിക്സ്പാ
  • പാര ഒളിമ്പിക്സ്

7. ഏഷ്യൻ ഗെയിംസ്, ആഫ്രോ ഏഷ്യൻ ഗെയിംസ്, കോമ്മൺവെൽത് ഗെയിംസ്, സാഫ് ഗെയിംസ്

  • വേദികൾ
  • രാജ്യങ്ങൾ
  • ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനം
  • ഇതര വസ്തുതകൾ

8. ദേശീയ ഗെയിംസ്
9. ഗെയിംസ് ഇനങ്ങൾ – മതസരങ്ങൾ – താരങ്ങൾ, നേട്ടങ്ങൾ
10. ഓരോ രാജ്യത്തിന്റെയും ദേശീയ കായിക ഇനങ്ങൾ/ വിനോദങ്ങൾ

സാഹിത്യം

  1. മലയാളത്തിലെ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങൾ -ആദ്യ കൃതികൾ, കർത്താക്കൾ
  2. ഓരോ പ്രസ്ഥാനത്തിലേയും പ്രധാന കൃതികൾ അവയുടെ കർത്താക്കൾ
  3. എഴുത്തുകാർ -തൂലികാ നാമങ്ങൾ, അപരനാമങ്ങൾ
  4. കഥാപാത്രങ്ങൾ -കൃതികൾ
  5. പ്രശസ്തമായ വരികൾ -കൃതികൾ- എഴുത്തുകാർ
  6. മലയാള പത്ര പ്രവർത്തന ത്തിന്റെ ആരംഭം തുടക്കം കുറിച്ചവർ ആനുകാലികങ്ങൾ
  7. പ്രധാനപ്പെട്ട അവാർഡുകൾ ബഹുമതികൾ
  8. -അവാർഡിന് അർഹരായ എഴുത്തുകാർ -കൃതികൾ
  9. ജ്ഞാനപീഠം നേടിയ മലയാളികൾ അനുബന്ധ വസ്തുതകൾ
  10. മലയാള സിനിമയുടെ ഉത്ഭവം, വളർച്ച, നാഴികക്കല്ലുകൾ, പ്രധാന സംഭാവന നൽകിയവർ, മലയാള സിനിമയുടെ ദേശീയ അവാർഡും.

സംസ്കാരം

കേരളത്തിലെ പ്രധാന ആഘോഷങ്ങൾ, ആഘോഷങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ പ്രശസ്തമായ ഉത്സവങ്ങൾ
കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, സാംസ്കാരിക നായകർ, അവരുടെ സംഭാവനകൾ

Part II. ആനുകാലിക വിഷയങ്ങള്‍ (10 Marks)

Part III: ലഘുഗണിതവും മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും (10 Marks)

Part III (A) Simple Arithmetic (5 Marks)

  • Numbers and Basic Operations
  • Fraction and Decimal Numbers
  • Percentage
  • Profit and Loss
  • Simple and Compound Interest
  • Ratio and Proportion
  • Time and Distance
  • Time and Work
  • Average
  • Laws of Exponents
  • Mensuration
  • Progressions

Part III (B) Mental Ability (5 Marks)

  • Series
  • Problems on Mathematics Signs
  • Analogy- Word Analogy, Alphabet Analogy, Number Analogy
  • Odd man out
  • Coding and De Coding
  • Family Relations
  • Sense of Direction
  • Time and Angles
  • Time in a clock and its reflection
  • Date and Calendar
  • Clerical Ability

Part IV. GENERAL ENGLISH

i. English Grammar (5 Marks)

  • Types of Sentences and Interchange of Sentences.
  • Different Parts of Speech.
  • Agreement of Subject and Verb.
  • Articles – Definite and Indefinite Articles.
  •  Uses of Primary and Modal Auxiliary Verbs
  •  Question Tags
  •  Infinitive and Gerunds
  • Tenses
  • Tenses in Conditional Sentences
  • Prepositions
  • The Use of Correlatives
  • Direct and Indirect Speech
  • Active and Passive voice
  • Correction of Sentences
  • Degrees of Comparison

ii Vocabulary (5 Marks)

  • Singular & Plural, Change of Gender, Collective Nouns
  • Word formation from other words and use of prefix or suffix
  • Compound words
  • Synonyms
  • Antonyms
  • Phrasal Verbs
  • Foreign Words and Phrases
  • One Word Substitutes
  • Words often confused
  • Spelling Test
  • Idioms and their Meanings
  • Expansion and Meaning of Common Abbreviations

You can download the Beat Forest Officer Special Topics PDF using the link given below.

Download Beat Forest Officer Special Topics PDF

REPORT THISIf the purchase / download link of Beat Forest Officer Special Topics PDF is not working or you feel any other problem with it, please REPORT IT by selecting the appropriate action such as copyright material / promotion content / link is broken etc. If this is a copyright material we will not be providing its PDF or any source for downloading at any cost.

SIMILAR PDF FILES

  • Environment Day Quiz Questions with Answers 2023

    World Environment Day focuses on solving environmental issues so that new schemes can be implemented to make a healthier environment and safer for the future. This is the day when people from several countries come together to protect our planet. The day is observed by the United Nations to spread...

  • Gujarat Forest Merit List 2022

    Hello, Friends today we are sharing with you Forest Merit List 2022 PDF to help all of you. If you are searching Forest Merit List 2022 in PDF format then you can download it from the official website https://forests.gujarat.gov.in or it can be directly downloaded from the link given at...

  • List of GST Exempted Goods

    GST-exempted goods mean the goods on sale/purchase or trade of which no tax will have to be paid by any of the parties to the government.Exempt supply under GST means supplies which not attract goods and service tax. In these supply no GST is charged. Input tax credit paid on...

  • Marathi Common Words List Marathi

    Marathi ranks 13th in the list of languages with the most native speakers in the world. Marathi has the third largest number of native speakers in India, after Hindi and Bengali. The language has some of the oldest literature of all modern Indian languages. Marathi is projected to be more...

  • NEET 2021 Syllabus by NTA

    The National Medical Commission of India (NMC) recommends the following syllabus for National Eligibility cum-Entrance Test NEET(UG) for admission to MBBS/BDS/BAMS/BSMS/BUMS/BHMS courses across the country after review of various State syllabi as well as those prepared by CBSE, NCERT and COBSE. This is to establish a uniformity across the country...

  • പരിസ്ഥിതിദിനക്വിസ്2023

    World Environment Day is observed every year on June 05 every year across the globe. It is led by the United Nations Environment Programme (UNEP), and held annually since 1973, it has grown to be the largest global platform for environmental outreach. In 1972, the UN General Assembly designated 5 June...

Leave a Reply

Your email address will not be published. Required fields are marked *