Lingashtakam Lyrics Malayalam
Lingashtakam Lyrics PDF in Malayalam read online or download for free from the link given at the bottom of this article.
Shiva Lingashtakam Full Lyrics in Malayalam
ബ്രഹ്മമുരാരി സുരാര്ചിത ലിങ്ഗം
നിര്മലഭാസിത ശോഭിത ലിങ്ഗമ് |
ജന്മജ ദുഃഖ വിനാശക ലിങ്ഗം
തത്-പ്രണമാമി സദാശിവ ലിങ്ഗമ് || 1 ||
ദേവമുനി പ്രവരാര്ചിത ലിങ്ഗം
കാമദഹന കരുണാകര ലിങ്ഗമ് |
രാവണ ദര്പ വിനാശന ലിങ്ഗം
തത്-പ്രണമാമി സദാശിവ ലിങ്ഗമ് || 2 ||
സര്വ സുഗംധ സുലേപിത ലിങ്ഗം
ബുദ്ധി വിവര്ധന കാരണ ലിങ്ഗമ് |
സിദ്ധ സുരാസുര വംദിത ലിങ്ഗം
തത്-പ്രണമാമി സദാശിവ ലിങ്ഗമ് || 3 ||
കനക മഹാമണി ഭൂഷിത ലിങ്ഗം
ഫണിപതി വേഷ്ടിത ശോഭിത ലിങ്ഗമ് |
ദക്ഷ സുയജ്ഞ നിനാശന ലിങ്ഗം
തത്-പ്രണമാമി സദാശിവ ലിങ്ഗമ് || 4 ||
കുങ്കുമ ചംദന ലേപിത ലിങ്ഗം
പങ്കജ ഹാര സുശോഭിത ലിങ്ഗമ് |
സഞ്ചിത പാപ വിനാശന ലിങ്ഗം
തത്-പ്രണമാമി സദാശിവ ലിങ്ഗമ് || 5 ||
ദേവഗണാര്ചിത സേവിത ലിങ്ഗം
ഭാവൈ-ര്ഭക്തിഭിരേവ ച ലിങ്ഗമ് |
ദിനകര കോടി പ്രഭാകര ലിങ്ഗം
തത്-പ്രണമാമി സദാശിവ ലിങ്ഗമ് || 6 ||
അഷ്ടദളോപരിവേഷ്ടിത ലിങ്ഗം
സര്വസമുദ്ഭവ കാരണ ലിങ്ഗമ് |
അഷ്ടദരിദ്ര വിനാശന ലിങ്ഗം
തത്-പ്രണമാമി സദാശിവ ലിങ്ഗമ് || 7 ||
സുരഗുരു സുരവര പൂജിത ലിങ്ഗം
സുരവന പുഷ്പ സദാര്ചിത ലിങ്ഗമ് |
പരാത്പരം പരമാത്മക ലിങ്ഗം
തത്-പ്രണമാമി സദാശിവ ലിങ്ഗമ് || 8 ||
ലിങ്ഗാഷ്ടകമിദം പുണ്യം യഃ പഠേശ്ശിവ സന്നിധൗ |
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ ||
Download Shiva Lingashtakam Mantra or Strotam Lyrics in Malayalam pdf format by clicking the direct link provided below or read online.
Also Check
– Lingashtakam Lyrics | ಲಿಂಗಾಷ್ಟಕಮ್ in Kannada
– Lingashtakam | શ્રી લિઙ્ગાષ્ટકમ્ in Gujarati
– Lingashtakam | లింగాష్టకం in Telugu