ലളിത സഹസ്രനാമം | Lalitha Sahasranamam Malayalam
ലളിത സഹസ്രനാമം | Lalitha Sahasranamam PDF in Malayalam read online or download for free from the ia801909.us.archive.org link given at the bottom of this article.
Lalita Sahasranama (IAST: lalitāsahasranāma) (Sanskrit: ललिता सहस्रनाम), is a Hindu text from the Brahmanda Purana. The Lalita Sahasranama is a thousand names of the Hindu mother goddess Lalita. A principal text of Shakti worshipers, it names the goddess’s various attributes in the form of names organized in a hymn.
Lalitha Sahasranamam is so powerful that it will ensure a life free from the travails of poverty, ill health, mental stress, etc. The Lalithambigai temple in Tirumeeyachur on the Mayavaram-Tiruvarur Road is the most famous temple and one should hear the recitation here, at least once in one’s lifetime.
ലളിത സഹസ്രനാമം lyrics | Lalitha Sahasranamam Malayalam PDF in Malayalam
ന്യാസഃ
അസ്യ ശ്രീലളിതാസഹസ്രനാമസ്തോത്രമാലാ മന്ത്രസ്യ
വശിന്യാദിവാഗ്ദേവതാ ഋഷയഃ
അനുഷ്ടുപ് ഛന്ദഃ
ശ്രീലളിതാപരമേശ്വരീ ദേവതാ
ശ്രീമദ്വാഗ്ഭവകൂടേതി ബീജം
മധ്യകൂടേതി ശക്തിഃ
ശക്തികൂടേതി കീലകം
ശ്രീലളിതാമഹാത്രിപുരസുന്ദരീ-പ്രസാദസിദ്ധിദ്വാരാ
ചിന്തിതഫലാവാപ്ത്യർഥേ ജപേ വിനിയോഗഃ
ധ്യാനം
സിന്ദുരാരുണവിഗ്രഹാം ത്രിണയനാം മാണിക്യമൗലിസ്‌ഫുരത്-
താരാനായകശേഖരാം സ്മിതമുഖീ- മാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂര്‍ണ്ണരത്നചഷകം രക്തോത്‌പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥരക്തചരണാം ധ്യായേത് പരാമംബികാം. 1
അരുണാം കരുണാ തരംഗിതാക്ഷീം
ധൃത പാശാങ്കുശ പുഷ്പ ബാണചാപാം |
അണിമാദിഭി രാവൃതാം മയൂഖൈ-
രഹമിത്യേവ വിഭാവയേ ഭവാനീം ||
ധ്യായേത് പദ്‌മാസനസ്‌ഥാം വികസിതവദനാം പത്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതലസത്-ഹേമപദ്‌മാം വരാംഗീം
സര്‍വ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം
ശീവിദ്യാം ശാന്തമുര്‍ത്തിം സകലസുരനുതാം സര്‍വ്വസമ്പദ്‌പ്രദാത്രീം 2
സകുങ്കുമ വിലേപനാമലികചുംബി കസ്തൂരികാം
സമന്ദ ഹസിതേക്ഷണാം സശര ചാപ പാശാങ്കുശാം |
അശേഷജന മോഹിനീം അരുണ മാല്യ ഭൂഷാംബരാം
ജപാകുസുമ ഭാസുരാം ജപവിധൗ സ്മരേ ദംബികാം ||
സ്തോത്രം
ഓം ശ്രീമാതാ ശ്രീമഹാരാജ്ഞീ ശ്രീമത് സിംഹാസനേശ്വരീ
ചിദഗ്നികുണ്ഡസംഭുതാ ദേവകാര്യസമുദ്യതാ 1
ഉദ്യദ്ഭാനുസഹസ്രാഭാ ചതുർബാഹുസമന്വിതാ
രാഗസ്വരൂപപാശാഢ്യാ ക്രോധാകാരാംകുശോജ്വലാ 2
മനോരൂപേക്ഷുകോദണ്ഡാ പഞ്ചതന്മാത്രസായകാ
നിജാരുണപ്രഭാപുരമജ്ജദ് ബ്രഹ്മാണ്ഡമണ്ഡലാ 3
ചംപകാശോകപുന്നാഗസൗഗന്ധികലസത്‌കചാ
കുരുവിന്ദമണിശ്രേണീകനത്‌കോടീരമണ്ഡിതാ 4
അഷ്‌ടമീചന്ദ്രവിഭ്രാജദളികസ്ഥലശോഭിതാ
മുഖചന്ദ്രകളംകാഭമൃഗനാഭിവിശേഷികാ 5
വദനസ്മരമാംഗല്യഗൃഹതോരണചില്ലികാ
വക്ത്രലക്ഷ്മീപരിവാഹചലന്മീനാഭലോചനാ 6
നവചംപകപുഷ്പാഭനാസാദണ്ഡവിരാജിതാ
താരാകാന്തിതിരസ്‌കാരിനാസാഭരണഭാസുരാ 7
കദംബമഞ്ജരീക്ലിപ്ത കർണ്ണപൂരമനോഹരാ
താടങ്കയുഗളീഭുതതപനോഡുപമണ്ഡലാ 8
പദ്‌മരാഗശിലാദർശപരിഭാവികപോലഭുഃ
നവവിദ്രുമബിംബശ്രീന്യക്കാരിരദനച്ഛദാ 9
ശുദ്ധവിദ്യാംകുരാകാരദ്വിജപങ്‌ക്തിദ്വയോജ്വലാ
കർപ്പുരവീടികാമോദസമാകർഷദ്ദിഗന്തരാ 10
നിജസല്ലാപമാധുര്യവിനിർഭത്സിതകച്ഛപീ
മന്ദസ്മിതപ്രഭാപുരമജ്ജത് കാമേശമാനസാ 11
അനാകലിതസാദൃശ്യചിബുകശ്രീവിരാജിതാ
കാമേശബദ്ധമാംഗല്യ സുത്രശോഭിതകന്ധരാ 12
കനകാംഗദകേയുരകമനീയഭുജാന്വിതാ
രത്നഗ്രൈവേയചിന്താകലോലമുക്താഫലാന്വിതാ 13
കാമേശ്വരപ്രേമരത്നമണിപ്രതിപണസ്തനീ
നാഭ്യാലവാലരോമാളിലതാഫലകുചദ്വയീ 14
ലക്ഷ്യരോമലതാധാരതാസമുന്നേയമധ്യമാ
സ്തനഭാരദളന്മധ്യപട്ടബന്ധവലിത്രയാ 15
അരുണാരുണകൗസുംഭവസ്ത്രഭാസ്വത്‌കടീതടീ
രത്നകിംകിണികാരമ്യരശനാദാമഭുഷിതാ 16
കാമേശജ്ഞാതസൗഭാഗ്യമാർദ്ദവോരുദ്വയാന്വിതാ
മാണിക്യമകുടാകാരജാനുദ്വയവിരാജിതാ 17
ഇന്ദ്രഗോപപരിക്ഷിപ്തസ്മരതുണാഭജംഘികാ
ഗൂഢഗുൽഫാ കൂർമ്മപൃഷ്‌ഠജയിഷ്‌ണുപ്രപദാന്വിതാ 18
നഖദീധിതിസംച്ഛന്നനമജ്ജനതമോഗുണാ
പദദ്വയപ്രഭാജാലപരാകൃതസരോരുഹാ 19
ശിഞ്ജാനമണിമഞ്ജീരമണ്ഡിതശ്രീപദാംബുജാ
മരാളീമന്ദഗമനാ മഹാലാവണ്യശേവധിഃ 20
സർവ്വാരുണാഽനവദ്യാംഗീ സർവ്വാഭരണഭുഷിതാ
ശിവകാമേശ്വരാങ്കസ്ഥാ ശിവാ സ്വാധീനവല്ലഭാ 21
(Note: – it is not the complete Stotram, please download the PDF file to read the complete Lalitha Sahasranamam in Malayalam).
Download the Lalitha Sahasranamam PDF in Malayalam format using the link given below.
