Children’s Day Quiz Malayalam

0 People Like This
❴SHARE THIS PDF❵ FacebookX (Twitter)Whatsapp

Children’s Day Quiz in Malayalam

In India, 14 November is celebrated as Children’s Day on this day our first Prime Minister, Jawaharlal Nehru, who was born on November 14, 1889. Nehru was known for his love for children and his belief that the fate of the nation rested in the hands of children.

Children’s Day is primarily celebrated in schools and educational institutions across the country. Children take part in cultural activities, quizzes and other competitions aimed at educating and empowering them.

Children’s Day Quiz Question and Answer in Malayalam

1. ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

ജവഹർലാൽ നെഹ്റുവിന്റെ

2. ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം എന്നാണ്?

1889 നവംബർ 14 (അലഹബാദ്)

3. ജവഹർലാൽ നെഹ്റുവിന്റെ ജന്മസ്ഥലം ഏതാണ്?

അലഹബാദ് (ഉത്തർപ്രദേശ്)

4. അലഹബാദിന്റെ പുതിയ പേര് എന്ത്?

പ്രയാഗ് രാജ്

5. ജവഹർലാൽ നെഹ്റുവിന് കുട്ടികൾ നൽകിയ ഓമന പേര് എന്ത്?

ചാച്ചാജി

6. ലോക ശിശുദിനം എന്ന്?

നവംബർ 20

7. നെഹ്റുവിന്റെ പിതാവിന്റെ പേര്?

മോത്തിലാൽ നെഹ്റു

8. നെഹ്റുവിന്റെ മാതാവിന്റെ പേര്?

സ്വരൂപ് റാണി

9. യു എൻ ജനറൽ അസംബ്ലിയുടെ ആദ്യ വനിതാ അധ്യക്ഷയായ നെഹ്റുവിന്റെ സഹോദരി ആര്?

വിജയലക്ഷ്മി പണ്ഡിറ്റ്

10. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രധാനമന്ത്രി?

ജവഹർ ലാൽ നെഹ്റു

11. ‘ആധുനിക ഇന്ത്യയുടെ ശില്പി’ എന്നറിയപ്പെടുന്നത് ആര്?

ജവഹർലാൽനെഹ്റു

12. ജവഹർലാൽ നെഹ്റുവിന്റെ ഭരണകാലഘട്ടം?

1947 ആഗസ്റ്റ് 15 മുതൽ 1964 മെയ് 27 വരെ

13. നെഹ്റു ആദ്യമായി പ്രധാനമന്ത്രിയായ വർഷം?
1947 ഓഗസ്റ്റ് 15

14. 1947 ഓഗസ്റ്റ് 14-ന് അർദ്ധരാത്രിയിൽ പാർലമെന്റിലെ ദർബാർ ഹാളിൽ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നടത്തിയ പ്രസംഗം?

വിധിയുമായുള്ള കൂടിക്കാഴ്ച

15. “ഭയത്തിന്റെയും വെറുപ്പിന്റെയും മേൽ വിജയം നേടിയ മനുഷ്യൻ” എന്ന് നെഹ്റുവിനെ പറ്റി പറഞ്ഞത് ആര്?

വിൻസ്റ്റൺ ചർച്ചിൽ

16. ജവഹർലാൽ നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം ഏത്?

1912 ബന്ദിപൂർ സമ്മേളനം

17. നെഹ്റുവിനെ ‘ഋതുരാജൻ’ എന്ന് വിശേഷിപ്പിച്ചത് ആര്?

രവീന്ദ്രനാഥടാഗോർ

18. നെഹ്റു വിദ്യാഭ്യാസവശ്യാർത്ഥം എത്രാമത്തെ വയസ്സിലാണ് ഇംഗ്ലണ്ടിലേക്ക് പോയത്?

പതിനാറാമത്തെ വയസ്സിൽ

19. ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യൻ ഗെയിംസ് എന്ന പേര് നൽകിയതാര്?

ജവഹർലാൽ നെഹ്റു

20. ‘ജവഹർ’ എന്ന അറബി പദത്തിന്റെ അർത്ഥം എന്ത്?
അമൂല്യമായ രത്നം

21. ‘ഇന്ത്യയുടെ രത്നം’ എന്ന് നെഹ്റു വിശേഷിപ്പിച്ച സംസ്ഥാനം ഏത്?

മണിപ്പൂർ

22. നെഹ്റു ട്രോഫി വള്ളം കളിയുടെ പഴയ പേര് എന്താണ്?

പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി

23. നെഹ്റുവിന്റെ പ്രശസ്ത പുസ്തകമായ ‘ഇന്ത്യയെ കണ്ടെത്തൽ’ നെ ആധാരമാക്കി ‘ഭാരത് ഏക് ഖോജ്’ എന്ന ടിവി സീരീസ് നിർമിച്ച് സംവിധാനം ചെയ്തത് ആര്?

ശ്യാം ബെനഗൽ

24. നെഹ്റു അധ്യക്ഷത വഹിച്ച ആദ്യത്തെ കോൺഗ്രസ് സമ്മേളനം ഏത്?

ലാഹോർ സമ്മേളനം (1929)

25. ജവഹർലാൽ നെഹ്റുവിന് ഭാരതരത്നം ലഭിച്ച വർഷം?

1955

26. നെഹ്റു ബാരിസ്റ്റർ പഠനം പൂർത്തിയാക്കിയത് എവിടെ വെച്ച്?

ലണ്ടൻ

27. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച
നേതാവ് ആര്?

ജവഹർലാൽ നെഹ്റു

28. ‘ഇന്ത്യയെ കണ്ടെത്തൽ’ (ഡിസ്കവറി ഓഫ് ഇന്ത്യ) ആരുടെ കൃതിയാണ്

ജവഹർലാൽ നെഹ്റു

29. ജവഹർലാൽ നെഹ്റുവിന്റെ പ്രശസ്തമായ ആത്മകഥ ആർക്കാണ് സമർപ്പിച്ചിട്ടുള്ളത്?

കമലാ നെഹ്റു

30. 1938 ൽ നെഹ്റു രൂപവത്കരിച്ച കമ്മിറ്റിയുടെ പേരെന്ത്

നാഷണൽ പ്ലാനിംഗ് കമ്മിറ്റി

Children’s Day Quiz in Malayalam

You can download the Children’s Day Quiz in Malayalam PDF using the link given below.

Children’s Day Quiz PDF Download Free

SEE PDF PREVIEW ❏

REPORT THISIf the download link of Children’s Day Quiz PDF is not working or you feel any other problem with it, please REPORT IT on the download page by selecting the appropriate action such as copyright material / promotion content / link is broken etc. If Children’s Day Quiz is a copyright material we will not be providing its PDF or any source for downloading at any cost.

RELATED PDF FILES

Exit mobile version